16-ാം ഓവറിലാണ് ബാറ്റ്‌സ്മാനെവരെ ചിരിപ്പിച്ച സംഭവമുണ്ടായത്. ഓവറിലെ നാലാമത്തെ ബോളെറിയാനായി ഓടിയെത്തുകയായിരുന്നു യാദവ്. എന്നാല്‍ കൈ സ്ലിപ്പായ താരത്തിന്റെ കയ്യില്‍ നിന്നും ബോള്‍ മുകളിലേക്ക് തെറിച്ചു പോവുകയായിരുന്നു. <br />Ball slipped out of Umesh Yadav's hands and Kohli just couldn't control his laugh <br />#IPL2018 #IPL11 #SRHvRCB